Announcement Issued by | Regional Agricultural Research Station, Pattambi |
---|---|
Notification Reference No | എ2 - 3085/2019 (i) തീയ്യതി : 16.03.2020 |
Date of Notification | Monday, March 16, 2020 |
Content | ഇന്റർവ്യൂ മാറ്റിവെച്ചു
കാർഷിക സർവ്വകലാശാലയുടെ പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 6 മാസത്തേക്ക് ഫാം ഓഫീസറായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നിയമനം നടത്തുന്നതിന് 24/03/2020 ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ച ഇന്റർവ്യൂ മാറ്റിവെച്ചു. കൊവിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നീട്ടിവെച്ചത്. പുതിയ തീയ്യതി പിന്നീട് ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതായിരിക്കും.
അറ്റാച്മെന്റ് കാണുക.
|
Documents |
ഇന്റർവ്യൂ മാറ്റിവെച്ചു - ഫാം ഓഫീസർ- എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം - ആർ എ ആർ എസ് പട്ടാമ്പി
KAU Main Websites
Address
Regional Agricultural Research Station
Kerala Agricultural University
Pattambi
Melepattambi P.O
Palakkad Kerala 679306
:+91-466-2212228
:+91-466-2212275
:+91-466-2212275